9 Comments on “Will we stand up for Gay Rights? _ Bigstory [Reporter HD]”

  1. Part 2/3: ആളുകള്‍ പ്രൈവറ്റ് ആയി എന്തും ചെയ്തുകൊള്ളട്ടെ; മദ്യപിക്കുകയോ
    പുകവലിക്കുകയോ (ഉപയസമ്മതപ്രകാരം) വ്യപിചാരിക്കുകയോ ചെയ്യട്ടെ; അതില്‍
    ഗവേര്‍മെന്റ്റ് ഇടപെടേണ്ടതില്ല. അത് തെറ്റാണെങ്കില്‍ അതിനുള്ള ശിക്ഷ ദൈവം
    നല്‍കിക്കൊള്ളും. എന്നാല്‍ പരസ്യ പ്രവൃത്തികള്‍ സമൂഹത്തെ ബാധിക്കും; അത്തരം
    പ്രവൃത്തികള്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കുക.

  2. ഞാന്‍ ഒരു ഗേ ആണേ ബാംഗ്ലൂര്‍ ആണേ. ഗേ dating സൈറ്റില്‍ ഒരു ലക്ഷത്തില്‍
    കൂടുതല്‍ പ്രൊഫൈല്‍ ആണേ ബാംഗ്ലൂര്‍ മാത്രം ഉള്ളതെ ഇവരുടെ കൂടെ ഇടപെടുമ്പോള്‍
    മാത്രമേ എന്താണെന്നുള്ള രൂപം കിട്ടൂ. ഗേ എന്ന് പറഞ്ഞാല്‍ ഫെമിനിനെ ആയി
    നടകുന്നവര്‍ മാത്രമാല്‍ അവര്‍ ഒരു 2% മാത്രമേ ഗേ കംമുനിടിയില്‍ കാണൂ. ഞാന്‍
    പരിചയ പെട്ടിടുള്ള മിക്കവര്കും ഇതു ഇഷ്ടമാണ് .they dont want to comeout from
    this.

  3. swavarga rathi vedesha samskaram annu polum .. Kanda vedeshe-de matham
    sweevkarikam anthu kuzhapam ella.. Ethokey pandu poranagalil undayirunna
    kariyam tannaya .ACHOOO.. Priyapett reporter channel emathi 10 paise-ku
    vivaram ellatha aalukale daivu chey vilikarutee

  4. Part 3/3: ഖലീഫ ഉമ്മറിന്റെ (റ) കാലത്ത് രഹസ്യമായി മദ്യപിച്ചഒരാളെ ശിക്ഷിക്കാതെ
    വെറുതെ വിട്ടതായി വായിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള സമീപനം മാനസിക പ്രശ്നങ്ങള്‍
    കൊണ്ടുണ്ടാകുന്ന ലൈഗീക വൈകല്യങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനും സഹായിക്കും.
    ഇത് നമ്മുടെ സമൂഹത്തിലും പ്രായോഗികമാണ്.

  5. paashchathya samskaaram mooshamaavunnathu ee kaaryathuil maathram…
    mattulla kaaryangalkoiokke paashchaathyam kollaam… mooraachikal….
    noottaandukalkku mumbe indian samskaarathil veroonniya homosexualitiye
    paashchathyarude peru paranju thallikkeduthunna vargam… aadhunika indian
    ..bhaaaaaa

  6. Part 1/3: സ്വവര്‍ഗ്ഗപ്രേമം ജനിതക വൈകല്യം കൊണ്ടും മാനസിക പ്രശ്നങ്ങള്‍
    കൊണ്ടും സംഭവിക്കാം. രണ്ടാമത്തേതിന് ഫലപ്രതമായ ചികിത്സയുണ്ട്. ആളുകള്‍ ഇത്തരം
    മാനസികാവസ്ഥയില്‍ എത്താതെ നോകുകയാണ് വേണ്ടത്.ഈ വിഷയത്തില്‍ ഇറാനിലെ രീതിയാണ്
    നമുക്കും പ്രായോഗികം; അവിടെ രഹസ്യമായുള്ള സ്വവര്‍ഗ്ഗരതിയില്‍ ഗവേര്‍ന്മേന്റ്റ്
    ഇടപെടാറില്ല.

  7. gay people r like serial killers and mentally disabled people.catholic
    priests r usualy double degree holders.dont make such illiterate
    comments.also d indains r very tolerant to minorities .dats y we xians r
    surviving here

  8. ഡോക്ടറും അച്ചനും ഒക്കെ പറയുന്നതൊന്നു തന്നെ.

Comments are closed.